Skip to main content

ടെണ്ടർ ക്ഷണിച്ചു

​വാഴൂർ ശിശു വികസന പദ്ധതി ഓഫീസിന്‍റെ പരിധിയിലുള്ള 146 അങ്കണവാടികൾക്ക് പ്രീസ്‌കൂൾ എജ്യുക്കേഷൻ കിറ്റ് വിതരണത്തിന് ടെണ്ടർ ക്ഷണിച്ചു.  ഒക്ടോബർ എട്ട് ഉച്ചയ്ക്ക് 12.30 വരെ സ്വീകരിക്കും. ഫോൺ: 7907209161​

date