Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

അഞ്ചല്‍ ഐ സി ഡി എസ് പരിധിയിലെ 121 അങ്കണവാടികളിലേക്ക് 2026-27 സാമ്പത്തിക വര്‍ഷത്തെ 121 പ്രീ സ്‌കൂള്‍ എജ്യുക്കേഷന്‍ കിറ്റ് വിതരണം ചെയ്യുന്നതിന്  ടെന്‍ഡര്‍ ക്ഷണിച്ചു. ഒക്ടോബര്‍ എട്ടിന് ഉച്ചയ്ക്ക് 2.30വരെ ടെന്‍ഡര്‍ സ്വീകരിക്കും. ഫോണ്‍: 0475-2270716, 9074172812.
 

 

date