Post Category
പോസ്റ്റ്മെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
2026-27 വര്‍ഷം അന്യസംസ്ഥാനത്ത് പഠനം നടത്തുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പോസ്റ്റ്മെട്രിക് സ്കോളര്‍ഷിപ്പുകള്‍ ഇ-ഗ്രാന്റ്സ് സൈറ്റ് മുഖേന അനുവദിക്കുന്നതിന് ഇ-ഗ്രാന്റ്സ് പോര്‍ട്ടല്‍ 3.0 (പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പ് ഔട്ട്സൈഡ് കേരള സ്കീം) മുഖേന അപേക്ഷ ക്ഷണിച്ചു. അര്‍ഹരായ വിദ്യാര്‍ഥികള്‍ ഇ-ഗ്രാന്റ്സ് പോര്‍ട്ടല്‍ 3.0 പോര്‍ട്ടലില്‍ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ മുഖേന ഒക്ടോബര്‍ 31നകം അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസുമായോ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസുമായോ ബന്ധപ്പെടാം. ഫോണ്‍: 0471 2304594, 2303229.
date
- Log in to post comments