Post Category
സ്പോട്ട് അഡ്മിഷൻ
അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മലപ്പുറം സെന്ററിൽ നാല് വർഷ സ്വാശ്രയ ബി.ബി.എ. പ്രോഗ്രാമിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. പ്ലസ് ടു 50 ശതമാനം മാർക്കോടെ പാസായ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി ഒക്ടോബർ 10. ഫോൺ: 9778100801.
പി.എൻ.എക്സ്. 3973/2026
date
- Log in to post comments