Post Category
പരീക്ഷാഫലം
ജൂലൈ അഞ്ചിന് നടന്ന നീലക്കുറിഞ്ഞി സീനിയർ ഹയർ ഡിപ്ലോമ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വെബ്‌സൈറ്റ്: https://bpekerala.in/neelakurinji/results, https://pareekshabhavan.kerala.gov.in/
പി.എൻ.എക്‌സ്. 3979/2026
date
- Log in to post comments