Skip to main content

ദർഘാസ്

കാഞ്ഞിരപ്പള്ളി അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയുള്ള 118 അങ്കണവാടികളിൽ 2026-27 സാമ്പത്തിക വർഷത്തിൽ പ്രീ-സ്‌കൂൾ കിറ്റുകൾ വങ്ങുന്നതിന് ദർഘാസ് ക്ഷണിച്ചു. ഒക്ടോബർ ഒൻപത്് ഉച്ചകഴിഞ്ഞ് രണ്ടുവരെ സ്വീകരിക്കും.

date