Post Category
സമയപരിധി നീട്ടി
പിന്നാക്ക വിഭാഗ വികസന വകുപ്പു വഴി പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളികൾ, കരകൗശല വിദഗ്ധർ എന്നിവർക്കു ധനസഹായം നൽകുന്ന പദ്ധതിക്ക് ഓൺലൈനില്‍ അപേക്ഷിക്കുന്നതിനുള്ള സമയപരിധി തിയതി സെപ്റ്റംബർ 30 വരെ നീട്ടി. കൂടുതൽ വിവരങ്ങൾ വെബ് സൈറ്റില്‍( www.bwin.kerala.gov.in) ഫോൺ -0484-2983130
date
- Log in to post comments