Post Category
ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ഇൻഡക്ഷൻ പ്രോഗ്രാം 27-ന്
ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ 2026-27 അധ്യയന വർഷത്തെ ഒന്നാം വർഷ ബിരുദ, ബിരുദാനന്തര പഠിതാക്കൾക്കായുള്ള ഇൻഡക്ഷൻ പ്രോഗ്രാം സെപ്റ്റംബർ 27-ന് രാവിലെ 11-ന് കുട്ടനെല്ലൂർ ശ്രീ. സി. അച്യുതമേനോൻ ഗവ. കോളേജിൽ നടത്തും. പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് പഠന സഹായ കേന്ദ്രവുമായി ബന്ധപ്പെടുക. ഫോൺ- 9188915958.
date
- Log in to post comments