Skip to main content

കെട്ടിടം ആവശ്യമുണ്ട് 

 

ആലപ്പുഴ മൂന്നാം സര്‍ക്കിള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസിന്റെ പ്രവർത്തന പരിധി മേഖലകളായ ആര്യാട്, മണ്ണഞ്ചേരി, മുഹമ്മ, കഞ്ഞിക്കുഴി, മാരാരിക്കുളം തെക്ക്, മാരാരിക്കുളം വടക്ക് എന്നീ പഞ്ചായത്തുകളിലെ ഗുണഭോക്താക്കൾക്ക് സേവനം നല്കാൻ കഴിയും വിധം കലവൂര്‍; പരിസര പ്രദേശങ്ങളിലോ 70 മീറ്റർ സ്‌ക്വയർ വലിപ്പമുള്ള കെട്ടിടങ്ങൾ വാടകയ്ക്ക് അന്വേഷിക്കുന്നു. കെട്ടിടം/കെട്ടിടമുറികള്‍ നൽകാൻ  താല്പര്യമുള്ള കെട്ടിട ഉടമകള്‍ക്ക്  ആലപ്പുഴ കിടങ്ങാം പറമ്പ്, ശ്രീവല്‍സം ബിള്‍ഡിംങ്ങില്‍ പ്രവര്‍ത്തിക്കുന്ന ആലപ്പുഴ മൂന്നാം സര്‍ക്കിള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസില്‍ നേരില്‍ ബന്ധപ്പെടാം. അന്വേഷണങ്ങൾക്ക്:  അസിസ്റ്റന്റ് ലേബര്‍ ഓഫീസർ-8547655386.

date