Post Category
*നിധി ആപ്‌കേ നികട്' ബോധവത്ക്കരണ ക്യാമ്പ് *
എപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി സെപ്റ്റംബര്‍ 28 ന് രാവിലെ ഒമ്പപതിന് 'നിധി ആപ്‌കേ നികട്'എന്ന പേരില്‍ ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട്‌റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. മേപ്പാടി വ്യാപാരഭവന്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ പെന്‍ഷന്‍കാര്‍, അംഗങ്ങള്‍, തൊഴിലുടമകള്‍, താത്പര്യമുള്ള വ്യക്തികള്‍ https://forms.gle/tfJA|VXHVI41167n6 ല്‍ രജിസ്റ്റര്‍ ചെയ്യണം. സ്‌പോട്ട് രജിസ്‌ട്രേഷന് അവസരമുണ്ട്.
date
- Log in to post comments