Skip to main content

*വൈദ്യുതി മുടങ്ങും*

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പീച്ചങ്കോട് പമ്പ്, നടക്കല്‍, തരുവണ പമ്പ് എന്നിവിടങ്ങളിലും വെള്ളമുണ്ട താനിച്ചുവട് റോഡ്, മൈതാനി റോഡ് ഭാഗങ്ങളിലും ഇന്ന്  (സെപ്റ്റംബര്‍ 26) രാവിലെ 8.30 മുതല്‍ വൈകിട്ട് ആറ് വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.

date