Post Category
ലോക ഹൃദയാരോഗ്യ ദിനാചരണം
അർബൻ പ്രൈമറി ഹെൽത്ത് സെന്റർ തോണ്ടൻകുളങ്ങരയിൽ ലോക ഹൃദയാരോഗ്യ ദിനം ആചരിച്ചു. സ്റ്റാഫ് നേഴ്സ് ഫൗസിയ ആശുപത്രിയിലെ രോഗികൾക്കായി ഹൃദയാരോഗ്യത്തെക്കുറിച്ച് ബോധവൽക്കരണം നൽകി.
തുടർന്ന് ആശുപത്രി ജീവനക്കാർക്കായി ഡോ. ഹരിപ്രസാദ് സി. പി. ആർ. പരിശീലനം നൽകി. ഡോ. ആൽവിൻ, ഡോ. മരിയ പോൾ തുടങ്ങിയവർ നേതൃത്വം നൽകി.
date
- Log in to post comments