Skip to main content

ടെണ്ടർ ക്ഷണിച്ചു

ഈരാറ്റുപേട്ട പ്രോജക്റ്റ് ഓഫീസ് പരിധിയിലുള്ള 145 അങ്കണവാടികള്‍ക്ക് പ്രീസ്‌കൂൾ എജ്യുക്കേഷന് കിറ്റ് ലഭ്യമാക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു.  ഒക്‌ടോബർ 12 ഉച്ചയ്ക്കു രണ്ടുവരെ സ്വീകരിക്കും. ഫോൺ: 9188959694, 9495706151, 7907684686.

date