Skip to main content

ടെൻഡർ 

 

ആലപ്പുഴ ജനറൽ ആശുപത്രിയിൽ കാഷ്വാലിറ്റിയുടെ സമീപമുള്ള  'ബ്രൂ കോഫി സ്റ്റാൾ'  ഒക്ടോബർ ഒന്ന് മുതൽ ഒരു വർഷത്തേക്ക് പ്രവർത്തിപ്പിക്കാൻ ടെൻഡർ ക്ഷണിച്ചു. അവസാന തീയതി: സെപ്റ്റംബർ 23 ഉച്ച 12. അന്ന് വൈകുന്നേരം മൂന്നിന് ടെണ്ടറുകൾ തുറക്കും. നിരതദ്രവ്യം: 5000 രൂപ. ബ്രൂ തുടങ്ങിയ ബ്രാൻഡഡ് കമ്പനികളുടെ കോഫി, റ്റീ എന്നിവ നൽകുന്നവർക്ക് മുൻഗണന. ടെൻഡറുകൾ കവറിനു പുറത്ത് 'കോഫി സ്റ്റാൾ നടത്തുന്നതിലേയ്ക്കുള്ള ടെണ്ടർ' എന്നെഴുതി സൂപ്രണ്ട്, ജനറൽ ആശുപത്രി, ആലപ്പുഴ എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 0477 2253324. 
 

date