Skip to main content

ടെണ്ടർ ക്ഷണിച്ചു

ഉഴവൂർ ഐ.സി.ഡി.എസ്. പ്രോജക്ടിലെ 166 അങ്കണവാടികൾക്ക് പ്രീ സ്‌കൂൾകിറ്റ് ലഭ്യമാക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു.  ഒക്‌ടോബർ 14 ഉച്ചയ്ക്കു രണ്ടുവരെ സ്വീകരിക്കും. ഫോൺ: 04822231858, 9188959705.

date