Skip to main content

അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വിഭാഗം വനിതകള്‍ക്കായി സ്വയംതൊഴില്‍ സംരംഭം ആരംഭിക്കുന്നതിനായി വായ്പതുകയുടെ 75 ശതമാനം സബ്സിഡി അനുവദിക്കുന്ന ദാക്ഷായണി സ്വയം തൊഴില്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട ബ്ലോക്ക്/ മുനിസിപ്പാലിറ്റി/ കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളിലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഒക്‌ടോബര്‍ 15.
ഫോണ്‍: 04862 296297.

date