Skip to main content

ഫിസിയോതെറാപ്പിസ്റ്റ് നിയമനം

മലപ്പുറം ജില്ലാ ഹോമിയോ ആശുപത്രിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഫിസിയോതെറാപ്പിസ്റ്റ് നിയമനം നടത്തുന്നു.   ബി.പി.ടി, ഡി.പി.ടി അല്ലെങ്കിൽ അംഗീകൃത കോഴ്സുകളാണ് യോഗ്യത. അംഗീകൃത സ്ഥാപനങ്ങളിൽ കുറഞ്ഞത് മൂന്ന് വർഷം ജോലിചെയ്ത പരിചയമുള്ളവർക്ക് പങ്കെടുക്കാം. ഒക്ടോബർ ഏഴിന് ബുധനാഴ്ച രാവിലെ 10 മണി മുതൽ ഒരു മണിവരെ മലപ്പുറം ജില്ലാ ഹോമിയോ ആശുപത്രിയിലാണ് അഭിമുഖം. അസ്സൽ രേഖകളും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും അഭിമുഖം സമയത്ത് ഹാജരാക്കേണ്ടതാണ്. വിവരങ്ങൾക്ക്: 9446614577.

date