Post Category
ക്വട്ടേഷന് ക്ഷണിച്ചു
മന്ദഹാസം പദ്ധതിയുടെ ഭാഗമായി മലപ്പുറം താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ദന്തൽ വിഭാഗത്തിലേക്ക് ഡെന്റൽ ഉപകരണങ്ങൾ വാങ്ങുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. പൂരിപ്പിച്ച ക്വട്ടേഷനുകൾ ഒക്ടോബർ ഒമ്പതിന് രാവിലെ 11 മണിക്ക് മുമ്പായി ആശുപത്രി സൂപ്രണ്ടിന്റെ പേരിൽ ലഭിക്കണം. ലഭ്യമായ ക്വട്ടേഷനുകൾ അന്നേ ദിവസം ഉച്ചയ്ക്ക് 2.30 ന് ഓഫീസിൽ വെച്ച് തുറന്ന് പരിശോധിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0483 2734866.
date
- Log in to post comments