Post Category
കരാര്‍ നിയമനം
ഗുജറാത്ത് പോലീസ് വകുപ്പില്‍ അസിസ്റ്റന്റ് ഡ്രില്‍ ഇന്‍സ്ട്രക്ടര്‍, ഡ്രില്‍ ഇന്‍സ്ട്രക്ടര്‍, ചീഫ്ഡ്രില് ഇന്‍സ്ട്രക്ടര്‍, സൂപ്പര്‍വൈസറി ഓഫിസര്‍ എന്നി തസ്തികകളിലേക്ക് വിമുക്ത ഭടന്ന്മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചതായി ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ഒക്ടോബര്‍ 15. കൂടുതല്‍ വിവരങ്ങള്‍ക്ക്: 079-23259448, വെബ്സൈറ്റ്: https://policetraining.gujarat.gov.in
date
- Log in to post comments