Post Category
ടെണ്ടർ ക്ഷണിച്ചു
കോട്ടയം: കടുത്തുരുത്തി ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലുള്ള കടുത്തുരുത്തി സെക്ടറിലെ 35 അങ്കണവാടികളിൽ പോഷകബാല്യം പദ്ധതി പ്രകാരം ആഴ്ചയിൽ മൂന്നു ദിവസം പാൽ വിതരണം നടത്തുന്നതിന് താല്പര്യമുള്ള ക്ഷീര സൊസൈറ്റികൾ, പ്രാദേശിക പാൽ വിതരണ സംവിധാനങ്ങൾ, കുടുംബശ്രീ സംരംഭകർ എന്നിവരിൽ നിന്നു ടെണ്ടർ ക്ഷണിച്ചു. ഒക്‌ടോബർ എഴ് ഒരു മണി വരെ സ്വീകരിക്കും. ഫോൺ: 9188959698,4829-283460.
date
- Log in to post comments