Skip to main content

ഗതാഗത നിയന്ത്രണം*

 

 

വേലൂർ പോസ്റ്റോഫീസ് - തയ്യൂർ - എരുമപ്പെട്ടി റോഡിൽ ഐശ്വര്യ ഓഡിറ്റോറിയത്തിന് സമീപമുള്ള കലുങ്ക് പുതുക്കി പണിയുന്നതിനാൽ ഒക്ടോബർ അഞ്ച് മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ ഈ ഭാഗത്തുകൂടിയുള്ള വാഹനഗതാഗതം പൂർണ്ണമായും നിരോധിച്ചതായി പൊതുമരാമത്ത് (നിരത്തുകൾ) സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

date