Skip to main content

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

പൈനാവ് കേന്ദ്രീയ വിദ്യാലയത്തില്‍ 2026-27 അധ്യയന വര്‍ഷത്തേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ പ്രൈമറി ടീച്ചര്‍, കൗണ്‍സലര്‍, വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ എന്നിവരുടെ പാനല്‍ തയ്യാറാക്കുന്നതിലേക്കായി ഒക്ടോബര്‍ 16 ന് രാവിലെ 10ന് അഭിമുഖം നടത്തുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. യോഗ്യത, ഇന്റര്‍വ്യൂ ഷെഡ്യൂള്‍, ബയോഡാറ്റ ഫോം എന്നിവയ്ക്ക് https://painavu.kvs.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ഫോണ്‍: 04862 232205

date