Skip to main content

സൈനികക്ഷേമ ഓഫീസില്‍ കോഴ്‌സ്

വിമുക്തഭടന്മാര്‍, യുദ്ധവിധവകള്‍, അവരുടെ കുട്ടികള്‍, ആശ്രിതര്‍ എന്നിവര്‍ക്കായി 2026-27 വര്‍ഷത്തെ പുനരധിവാസ പരിശീലന പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ നേതൃത്വത്തില്‍ സൗജന്യ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്കിംഗ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഫയര്‍ സേഫ്റ്റി ആന്‍ഡ് ഇലക്ട്രോണിക്സ് സെക്യൂരിറ്റി സിസ്റ്റം മാനേജ്മെന്റ് കോഴ്സുകള്‍ നടത്തുന്നു. യോഗ്യരായ താല്പര്യമുള്ളവര്‍ ഒക്ടോബര്‍ 15-ന് മുമ്പായി ജില്ലാ സൈനികക്ഷേമ ഓഫീസില്‍ നേരിട്ടെത്തി അപേക്ഷകള്‍ നല്‍കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

 

date