Skip to main content

വാഹന ഗതാഗത നിയന്ത്രണം

 

അമ്പലപ്പുഴ - ഹരിപ്പാട് റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ  സ്ഥിതി ചെയ്യുന്ന ലെവൽ ക്രോസിംഗ് നമ്പർ 112 (ആയാപറമ്പ് ഗേറ്റ്), ടാറിംഗ് ജോലികൾക്കായി ഒക്ടോബർ 7 വൈകിട്ട് ആറ് മണി വരെ അടച്ചിടുന്നതാണ്. ഇത് വഴിയുള്ള വാഹന ഗതാഗതം ലെവൽ ക്രോസിംഗ് നമ്പർ 113 (ബ്രാഹ്മണന്ദപുരം ഗേറ്റ്), ലിമിറ്റഡ് യൂസ് സബ്‌വേ (ചെറുതന എൽ യു എസ്) എന്നിവ വഴി തിരിച്ചുവിടും

date