Post Category
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
മലമ്പുഴ ഗവ. ഐ.ടി.ഐയില്‍ മെഷിനിസ്റ്റ് ട്രേഡിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കും. മെഷിനിസ്റ്റ് ട്രേഡില്‍ എന്‍.ടി.സി.യും മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയവും, എന്‍.എ.സി.യും ഒരു വര്‍ഷത്തെ പരിചയവും അല്ലെങ്കില്‍ എഞ്ചിനീയറിംഗ് ശാഖയില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമയോ ഡിഗ്രിയോ ഉള്ളവര്‍ക്കും അപേക്ഷിക്കാം. ഓപ്പണ്‍ വിഭാഗത്തിലുള്ള യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ അഞ്ചിന് രാവിലെ 10ന് ഐ.ടി.ഐയില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍: 0491 2815161.
date
- Log in to post comments