Post Category
അറിയിപ്പ്
മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിലെ എം ആർ എസ് കൺസ്യൂമർ നമ്പരിലെ ഉപഭോക്താക്കൾ കുടിവെള്ള വിതരണവുമായും, വെള്ളക്കരം സംബന്ധിച്ചും പരാതികൾ ഇനി മുതൽ കേരള ജല അതോറിറ്റിയുടെ വഴിച്ചേരിയിലുള്ള പി.എച്ച്. സബ് ഡിവിഷൻ, ആലപ്പുഴ ഓഫീസിലാണ് ബന്ധപ്പെടേണ്ടതെന്ന് വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
date
- Log in to post comments