Post Category
ദർഘാസ്
ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രത്തിൽ നിലവിൽ പ്രവർത്തനക്ഷമമായ യു പി എസിന്റെയും (ബാറ്ററി ഒഴികെ) കെ സ്വാനിന്റെയും വാർഷിക അറ്റകുറ്റ കരാർ നൽകുന്നതിന് ദർഘാസുകൾ ക്ഷണിച്ചു. ദർഘാസുകൾ സമർപ്പിക്കുന്നതിന് മുമ്പ് ജില്ലാ വ്യവസായ കേന്ദ്രത്തിൽ നേരിട്ട് വന്ന് യു പി എസ്/കെ സ്വാൻ പരിശോധിക്കാം. മുദ്ര വെച്ച ദർഘാസുകൾ ഒക്ടോബർ 15 വൈകിട്ട് മൂന്നിന് മുമ്പായി ജില്ലാ വ്യവസായ കേന്ദ്രം, മുംതാസ് ടവർ, സർക്കാർ ഗസ്റ്റ് ഹൌസിന് സമീപം, കളപ്പുര, ആലപ്പുഴ-688007 എന്ന വിലാസത്തിൽ ലഭ്യമാക്കണം. അന്നേ ദിവസം 3.30 ന് ദർഘാസുകൾ തുറക്കും.
ഫോൺ: 0477 2241272, 9446027002.
date
- Log in to post comments