Skip to main content

അന്യത്രസേവനം: അപേക്ഷ ക്ഷണിച്ചു

കേരളം സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ അനുബന്ധ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിലേക്ക് അന്യത്രസേവനവ്യവസ്ഥയിൽ വിവിധ വകുപ്പുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വെബ്സൈറ്റ് : www.kelsa.keralacourts.in.

പി.എൻ.എക്‌സ്. 4132/2026

date