Skip to main content

ഗസ്റ്റ് അധ്യാപക ഒഴിവ്

വടക്കഞ്ചേരി ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളേജില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്. കമ്പ്യൂട്ടര്‍ സയന്‍സ്, ഫിസിക്കല്‍ എജുക്കേഷന്‍ തസ്തികകളിലേക്കാണ് നിയമനം. യു.ജി.സി യോഗ്യതയുള്ള താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ ഒന്‍പതിന് രാവിലെ 10.30ന് കോളേജ് ഓഫീസില്‍ അഭിമുഖത്തിന് എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0492-2255061, 8547005042

date