Post Category
അഭിമുഖം
ചങ്ങനാശേരി റവന്യു ടവറില്‍ കരാര്‍ അടിസ്ഥാനത്തില്‍ ലിഫ്റ്റ് ഓപ്പറേറ്റര്‍, ഇലക്ട്രിഷ്യന്‍ കം പ്ലംബര്‍ ഒഴിവുകളില്‍ കരാര്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഒക്ടോബര്‍ 12ന് രാവിലെ 11.30ന് സംസ്ഥാന ഭവനിര്‍മാണ ബോര്‍ഡിന്റെ കോട്ടയം കഞ്ഞിക്കുഴിയിലെ ഡിവിഷന്‍ ഓഫീസില്‍ നടക്കും. ഫോണ്‍-9645367546
date
- Log in to post comments