Post Category
പബ്ലിക് ഹിയറിങ്
മങ്കട വില്ലേജിലെ സര്‍വേ നമ്പര്‍ 64/1-18, 64/1-27, 64/2-14, 64/2-2 എന്നിവയില്‍ ഉള്‍പെട്ട 2.0797 ഹെക്ടര്‍ സ്ഥലത്ത് സ്വകാര്യ വ്യക്തി ആരംഭിക്കുന്ന ഗ്രാനൈറ്റ് ക്വാറിക്ക് പാരിസ്ഥിതികാനുമതി ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട പബ്ലിക് ഹിയറിങ് ഒക്ടോബര്‍ 28 ന് രാവിലെ 10 ന് മലപ്പുറം മുന്‍സിപ്പല്‍ ബസ്റ്റാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കും.
date
- Log in to post comments