Skip to main content

 തീയതി മാറ്റി

  ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഒക്ടോബര്‍ ഏഴിന് നടത്താന്‍ നിശ്ചയിച്ചിരുന്ന പുരോഗതി അവലോകന യോഗം ഒക്ടോബര്‍ 16 ന്  രാവിലെ 11 മണിയിലേക്ക് മാറ്റി വെച്ചു. ജില്ലാ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം നടത്തുമെന്ന് ജില്ലാ പ്ലാനിങ് ഓഫീസര്‍ അറിയിച്ചു.  
 

date