Post Category
ടെൻഡർ ക്ഷണിച്ചു
“ഡിജിറ്റൽ ലാൻഡ് സർവെയുടെ സമഗ്ര പദ്ധതിക്കായി വിവര-വിദ്യാഭ്യാസ-ആശയവിനിമയ (IEC) പ്രചാരണങ്ങൾക്കായി പ്രൊഫഷണൽ ഏജൻസികളിൽ നിന്നും ടെൻഡർ ക്ഷണിച്ചു.
താത്പര്യമുള്ള ഏജൻസികൾ നിശ്ചിത മാതൃകയിലുള്ള സാങ്കേതിക, ധനകാര്യ ബിഡുകൾ മുദ്രവെച്ച കവറുകളിൽ ഒക്ടോബർ 15 വൈകിട്ട് 3 ന് മുൻപായി തിരുവനന്തപുരം വഴുതക്കാടുള്ള സർവെ ഡയറക്ടറേറ്റിൽ നേരിട്ട് സമർപ്പിക്കണം. വിവരങ്ങൾക്ക്: https://dslr.kerala.gov.in, https://entebhoomi.kerala.gov.in , ഫോൺ: 0471 – 232526.
പി.എൻ.എക്‌സ്. 4217/2026
date
- Log in to post comments