Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

ഭവന നിര്‍മാണ ബോര്‍ഡിനു കീഴില്‍ വാഴത്തോപ്പില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലേയ്ക്ക് ഇന്‍സിനറേറ്റര്‍, ബയോ ഗ്യാസ് പ്ലാന്റ്, കര്‍ട്ടന്‍ എന്നിവ സപ്ലൈ ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഒക്‌ടോബര്‍ 15 വരെ ടെന്‍ഡറുകള്‍ നല്‍കാം.ഫോണ്‍: 04868 272412.
 

date