Post Category
ഗതാഗത നിരോധനം
ഇരവിപേരൂര്‍ നിരത്ത് ഭാഗത്തിന്റെ അധീനതയിലുള്ള വരട്ടാര്‍ ബ്രിഡ്ജ് ഇന്‍ എം.സി റോഡ് - കല്ലിശ്ശേരി ഇരവിപേരൂര്‍ റോഡിലെ ആറാട്ട്കടവ് മുതല്‍ ഓതറ വരെയുള്ള ഭാഗത്ത് ബി സി ഓവര്‍ലേ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (ഒക്ടോബര്‍ ഒമ്പത്) മുതല്‍ ഒക്ടോബര്‍ 13 വരെ റോഡ് പൂര്‍ണമായി അടച്ചിടുമെന്ന് തിരുവല്ല പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍: 0469 2633454.
date
- Log in to post comments