Post Category
മസ്റ്ററിംഗ് നടത്തണം
അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാബോർഡ് വഴി 2025 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ / ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ ഒക്ടോബർ 31നകം വാർഷിക മസ്റ്ററിംഗ് നടത്തണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.ഫോൺ : 0481 -2300762
date
- Log in to post comments