Post Category
സ്പീച്ച് തെറാപ്പിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ് നിയമനം
പെരുമണ്ണ ഗ്രാമപഞ്ചായത്തിന് കീഴിൽ ബഡ്സ് സ്കൂളിൽ സ്പീച്ച് തെറാപ്പിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ് എന്നീ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള വാക്ക് ഇൻ ഇന്റർവ്യൂ 17ന് രാവിലെ പത്തിന് പഞ്ചായത്ത് ഓഫീസിൽ വച്ച് നടത്തും.
സ്പീച്ച് തെറാപ്പിസ്റ്റ് യോഗ്യത- ബി. പി. ടി. അല്ലെങ്കിൽ എം. പി. ടി. ഫിസിയോതെറാപ്പിസ്റ്റ് യോഗ്യത -ബി. എ. എസ്. എൽ. പി. /എം. എ. എസ്. എൽ. ടി (ആർ. സി. ഐ. രജിസ്ട്രേഷൻ)
പ്രായപരിധി 18നും 40 നും മദ്ധ്യേ.
കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ പെരുമണ്ണ ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടാം.
ഫോൺ: 0 4 9 5 2 4 3 1 8 8 0
date
- Log in to post comments