Skip to main content

പരുമല പെരുന്നാള്‍:  മന്ത്രി പി സി വിഷ്ണുനാഥിന്റെ അധ്യക്ഷതയില്‍ അവലോകനയോഗം ഇന്ന് (10)

ഈ വര്‍ഷത്തെ പരുമല പള്ളി പെരുന്നാളിന്റെ സുഗമമായ നടത്തിപ്പ് സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ടൂറിസം-സാംസ്‌കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥിന്റെ അധ്യക്ഷതയില്‍ ഇന്ന് (ഒക്ടോബര്‍ 10) വൈകിട്ട് മൂന്നിന് പരുമല പള്ളി സെമിനാരി ഹാളില്‍ യോഗം ചേരും.

date