Skip to main content

ലേലം ചെയ്യും

 

കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തിലെ ഉപയോഗശൂന്യമായ ഫർണ്ണിച്ചറുകൾ  ഒക്ടോബർ 17 ന് രാവിലെ 11 ന് ജില്ലാ വ്യവസായ കേന്ദ്രത്തിൽ വെച്ച് ലേലം ചെയ്ത് വിൽപ്പന നടത്തും. ലേലത്തിൽ പങ്കെടുക്കുന്നവർക്ക്, ലേല ദിവസത്തിന്റെ തലേ ദിവസം വൈകിട്ട് നാല്‌ വരെ ലേലത്തിൽ വയ്ക്കുന്ന ഇനങ്ങൾ  ജനറൽ മാനേജരുടെ മുൻ‌കൂർ അനുമതിയോടെ പരിശോധിക്കാവുന്നതാണ് . 
ഫോൺ : 0495 2766563, 0495 2765770

date