Skip to main content

ആധാർ ഓതന്റിഫിക്കേഷൻ പൂർത്തിയാക്കണം

           കേരള മത്സ്യ തൊഴിലാളി ക്ഷേമനിധി ബോർഡ് മുഖേന പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കൾ ആധാർ ഓതെന്റിഫിക്കേഷൻ പൂർത്തീകരിക്കണം. 23657 പേർ ഇനിയും ആധാർ ഓതെന്റിക്കേഷൻ പൂർത്തീകരിക്കാനുണ്ട്. അർഹരായ ഗുണഭോക്താക്കൾ ആധാർ കാർഡ്, പെൻഷൻ പാസ്ബുക്ക്‌ എന്നിവയുടെ പകർപ്പുമായി ഒക്ടോബർ 15നകം ഫിഷറീസ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.

പി.എൻ.എക്‌സ്. 4246/2026

date