Post Category
ജില്ലയിൽ വ്യാഴാഴ്ച (ഒക്ടോബർ 15) മഞ്ഞ അലർട്ട്
ജില്ലയിൽ ഒക്ടോബർ 15ന് 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
date
- Log in to post comments