Post Category
സ്പോട്ട് അഡ്മിഷൻ
ചെങ്ങന്നൂർ ഗവണ്മെന്റ് ഐ.ടി.ഐയിൽ ഒഴിവുള്ള ട്രേഡുകളിൽ പ്രവേശനത്തിന് ഒക്ടോബർ 15 വരെ സ്പോട്ട് അഡ്മിഷൻ നടത്തും. അസൽ സർട്ടിഫിക്കറ്റ്, ടി.സി, അപേക്ഷാ ഫീസ് എന്നിവയുമായി നേരിട്ട് എത്തണം .ഫോൺ-9496463390
date
- Log in to post comments