Post Category
വാഹനം ആവശ്യമുണ്ട്
ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് കോട്ടയം മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിനായി അഞ്ച്/ഏഴു പേർക്ക് സഞ്ചരിക്കാവുന്ന ടാക്സി പെർമിറ്റുള്ള വാഹനം (ഡ്രൈവർ ഒഴികെ)ദിവസവാടകയ്ക്ക് ലഭ്യമാക്കുന്നതിന് താൽപര്യമുള്ള ഏജൻസി/സ്ഥാപനം/വ്യക്തികൾ എന്നിവരിൽനിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ഒക്ടോബർ 23ന് ഉച്ചകഴിഞ്ഞു രണ്ടുവരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0481 2561030.
date
- Log in to post comments