Skip to main content

ദർഘാസ് ക്ഷണിച്ചു

പള്ളം  അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസിന്‍റെ പരിധിയിലുള്ള 134 അങ്കണവാടികൾക്ക് പ്രീ-സ്‌കൂൾ എഡ്യൂക്കേഷൻ കിറ്റുകൾ  വിതരണം ചെയ്യുന്നതിന്  ടെണ്ടർ  ക്ഷണിച്ചു. ഒക്ടോബർ 19 ഉച്ചകഴിഞ്ഞു രണ്ടുവരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ കുമരാനല്ലൂരിലെ പള്ളം ശിശുവികസന പദ്ധതി ഓഫീസില്‍ ലഭിക്കും. ഫോൺ - 9961124296, 8891417438, ഇമെയിൽ: officeplmadlktym@gmail.com

date