Post Category
ഗതാഗതനിയന്ത്രണം
പരവൂര്-തെക്കുംഭാഗം, മണിയംകുളം-കുട്ടൂര് റോഡുകളില് ഒക്ടോബര് 15 മുതല് 20 വരെ ടാറിങ് പ്രവൃത്തികള് നടക്കുന്നതിനാല് പരവൂര് മുതല് കാപ്പില് വരെയുള്ള ഭാഗത്ത് പൂര്ണ ഗതാഗത നിയന്ത്രണവും മണിയംകുളം-കുട്ടൂര് റോഡില് ഭാഗിക ഗതാഗത നിയന്ത്രണവും ഏര്പ്പെടുത്തിയതായി പി ഡബ്ല്യു ഡി നിരത്ത് വിഭാഗം ചാത്തന്നൂര് അസിസ്റ്റന്റ് എഞ്ചിനീയര് അറിയിച്ചു. വര്ക്കല ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള് മണിയംകുളം കുട്ടൂര് പാലം വഴി തിരിഞ്ഞു പോകണം. തിരികെയുള്ള യാത്രയ്ക്കും ഈ റോഡ് തന്നെ ഉപയോഗിക്കണം.
date
- Log in to post comments