Skip to main content

യോഗ പരിശീലക നിയമനം

മുഖത്തല ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന സുന്ദര സായാഹ്നം പദ്ധതി പ്രകാരം വയോജനങ്ങള്‍ക്ക് യോഗപരിശീലനം നല്‍കുന്നതിന് യോഗ പരിശീലകരെ നിയമിക്കും. യോഗ്യത യോഗ തെറാപ്പി ഡിപ്ലോമ അല്ലെങ്കില്‍ തത്തുല്യം. ശിശുവികസന പദ്ധതി ഓഫീസര്‍, ശിശുവികസന പദ്ധതി ഓഫീസ്, ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, മുഖത്തല, മുഖത്തല പി ഒ, കൊല്ലം-691577 എന്ന വിലാസത്തില്‍ ഒക്ടോബര്‍ 28നകം അപേക്ഷ ലഭിക്കണം.
 

 

date