Post Category
'ഹൗസ് ആയ' കോഴ്സ് പരിശീലനത്തിന് അപേക്ഷകൾ ക്ഷണിച്ചു
കേന്ദ്ര സർക്കാരിന്റെ ഗ്രാമ വികസന മന്ത്രാലയത്തിനു കീഴിൽ കോഴിക്കോട് മാത്തറയിൽ പ്രവർത്തിക്കുന്ന കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ സൗജന്യ 'ഹൗസ് ആയ' കോഴ്സിനുള്ള 13 ദിവസത്തെ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.
പ്രായപരിധി: 18 നും 49 നും മദ്ധ്യേ.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയ്യതി ഒക്ടോബർ 19 ന്.
ഫോൺ : 9447276470
date
- Log in to post comments