Post Category
കെൽട്രോൺ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
വിമുക്തഭടൻമാർക്കും ആശ്രിതർക്കും പുനരധിവാസ പരിശീലനത്തിൻ്റെ ഭാഗമായി കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ നോളഡ്ജ് സെൻ്റർ മുഖേന നടത്തുന്ന മൂന്ന് മാസത്തെ ഫയർ സേഫ്റ്റി ആൻഡ് ഇലക്ട്രോണിക്സ് സെക്യൂരിറ്റി സിസ്റ്റം മാനേജ്മെൻ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
പങ്കെടുക്കുക്കാൻ താല്പര്യമുള്ളവർക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടാം.
ഫോൺ : 04952301772, 04952771881
date
- Log in to post comments