Post Category
ഡാറ്റ എൻട്രി ഓപ്പറേറ്റർ: വിമുക്തഭടന്മാർക്ക് അപേക്ഷിക്കാം
ജില്ല സൈനിക ക്ഷേമ ഓഫീസിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിമുക്തഭടന്മാർക്കും ആശ്രിതർക്കും അപേക്ഷിക്കാം.
ഫോൺ : 0495-2771881
date
- Log in to post comments