Skip to main content

സ്കോളർഷിപ്പ് അപേക്ഷ തീയതി നീട്ടി  

 

പ്രൊഫഷണൽ കോഴ്സുകളിലേക്ക് അഡ്മിഷൻ നേടിയ സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതി അംഗങ്ങളുടെ മക്കൾക്ക് സ്കോളർഷിപ്പിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി ഒക്ടോബർ 31 വരെ നീട്ടി. അപേക്ഷ https://services.unorganisedwssb.org/index.php/home മുഖേന  ഓൺലൈനായി  സമർപ്പിക്കണം.  ഓൺലൈൻ അപേക്ഷയുടെ പകർപ്പും അനുബന്ധ രേഖകളും ജില്ലാ ഓഫീസിൽ നേരിട്ട് ഹാജരാക്കണം. ഫോൺ: 0477 2241455.

date